HRIDHAYA SARASILE LYRICS MALAYALAM
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ....
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിൻ കഥ പറയൂ
അർദ്ധനിമീളിത മിഴികളിലൂറും
അശ്രുബിന്ദുവെൻ സ്വപ്ന ബിന്ദുവോ
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ....
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിൻ കഥ പറയൂ
എഴുതാൻ വൈകിയ ചിത്ര കഥയിലെ
എഴഴകുള്ളൊരു നായിക നീ
എഴുതാൻ വൈകിയ ചിത്ര കഥയിലെ
എഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവന സീമയിൽ
എന്നനുരാഗ തപോവന സീമയിൽ
ഇന്നലെ വന്ന തപസ്വിനി നീ
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ....
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിൻ കഥ പറയൂ
എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തി
ഇത്രയും അരുണിമ നിൻ കവിളിൽ
എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തി
ഇത്രയും അരുണിമ നിൻ കവിളിൽ
എത്ര സമുദ്രഹൃദന്തo ചാർത്തി
ഇത്രയും നീലിമ നിൻ കണ്ണിൽ
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ....
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിൻ കഥ പറയൂ നീ .... പറയൂ
സംഗിതം: വി ദക്ഷിണാമൂർത്തി
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: കെ ജെ യേശുദാസ്
രാഗം: ആഭേരി
ചിത്രം : പാടുന്ന പുഴ
HRIDHAYA SARASILE PRANAYA PUSHPAME..
HRIDHAYA SARASILE PRANAYA PUSHPAME
INIYUM NIN KADHA PARAYU
ARDHRA NEEMILITHA MIZHIKALILOORUM
ASRUBINDHUVEN SWAPNA BINDHUVO
HRIDHAYA SARASILE PRANAYA PUSHPAME..
HRIDHAYA SARASILE PRANAYA PUSHPAME
INIYUM NIN KADHA PARAYU
EZHUTHAN VAIKIYA CHITHRA KADHAYILE
EZHAZHAKULLORU NAYIKA NEE
EZHUTHAN VAIKIYA CHITHRA KADHAYILE
EZHAZHAKULLORU NAYIKA NEE
ENNANURAGA THAPOVANA SEEMAYIL
ENNANURAGA THAPOVANA SEEMAYIL
INNALE VANNA THAPASWANI NEE
HRIDHAYA SARASILE PRANAYA PUSHPAME..
HRIDHAYA SARASILE PRANAYA PUSHPAME
INIYUM NIN KADHA PARAYU
ETHRA SANDHYAKAL CHALICHU CHARTHI
ITHRAYUM ARUNIMA NIN KAVILIL
ETHRA SANDHYAKAL CHALICHU CHARTHI
ITHRAYUM ARUNIMA NIN KAVILIL
ETHRA SAMUDHRAHRUDHANDHAM CHAARTHI
ITHRAYUM NEELIMA NIN KANNIL
HRIDHAYA SARASILE PRANAYA PUSHPAME..
HRIDHAYA SARASILE PRANAYA PUSHPAME
INIYUM NIN KADHA PARAYU NEE.. PARAYU....