Mazha Peyyumbozhe Nammude lyrics - Malayalam Nadanpattu lyrics

Mazha Peyyumbozhe Nammude Kunjungal lyrics (മഴ പെയ്യുമ്പോഴേ ) Nadanpattu | Malayalam
1 min read

മഴ പെയ്യുമ്പോഴേ Nadana Pattu lyrics Malayalam


Mazha Peyyumbozhe Nammude Kunjungal lyrics (മഴ പെയ്യുമ്പോഴേ ) Nadanpattu | Malayalam

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ


മഴ പെയ്യുമ്പോഴേ,നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ ...
ഇടിവെട്ടുമ്പോഴേ നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ


മഴപെയ്യുമ്പോള് നമ്മക്ക് പുട്ടില് ചൂടരുതോ
ഇടി വെട്ടുമ്പോളേ നമ്മക്ക് പന്തേ പോകരുതോ ..

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

മഴ പെയ്യുമ്പോള് നമ്മടേ മട മുറിയൂലെ..
മട മുറിഞ്ഞാലേ ... നമ്മടേ വെള മുടിയൂലെ ..
വെള മുടിഞ്ഞാല് നമ്മടെ കുലം മുടിയൂലെ,
മട മുറിഞ്ഞാലോ നമ്മടെ കുടി മുടിയൂലെ .
മല വെള്ളം വന്നാൽ നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ ..
ചെറ വെള്ളം വന്നാൽ നമ്മടെ കുഞ്ഞുങ്ങളെങ്ങനേടീ ..
മല വെള്ളം വന്നാല് നമ്മള് മറുമല കേറും
ചെറ വെള്ളം വന്നാല് നമ്മള് ചെറു മല കേറും ..

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

മാമ്പല പ്പാടത്ത് നമ്മക്ക് പുഞ്ചേ കാവലാണെ
കുഞ്ഞമ്മാവൻ പറഞ്ഞേ ..നമ്മള് കൊയ്യാൻ ചെല്ലാന് ...
പാതിരാ കോഴി കൂവും നേരത്ത് മാടത്തിൽ നിന്നിറങ്ങീ..
പാതിരാ കോഴി കൂവും നേരത്ത് മാടത്തിൽ ചെല്ലാനേ ...
കത്തും പന്തം കണക്കേ പടിഞ്ഞാറ് കത്തിഎരിഞ്ഞമർന്നേ ...
കണ്ണിലിരുട്ടും കുത്തി നമ്മക്ക് മാട ത്തി ച്ചെല്ലാന്നേ
(ഏ ഴര മൂവന്തിയായി നെഞ്ചില് താരാട്ട് പാട്ടുണർന്നേ (2 )
പുഞ്ചപ്പാടം തന്നിലേ , ഏൻ ..വേലക്ക് പോകയാണെ
എന്നാണെന്റെ തൈവമേ ..എന്റെ കട്ടത മാറേണത് ..

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ

രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ


ilaveyilalakalil Ozhukum Full Song lyric from Marakkar


You may like these posts

  • പറയസമുദായത്തിലെ ഒരു കല്യാണപാട്ട് നേരം പുലര്‍കാലെനേരം പുലര്‍കാലെ നേരത്തെണീറ്റവളുമുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തേ... (2)മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തൊരു പെണ്ണുവള്‌അരിതക കഞ്ഞിക്…
  • മഴ പെയ്യുമ്പോഴേ Nadana Pattu lyrics Malayalamരാരിക്കം രാരാരോ .., രേരിക്കം രേ രേ രോ രാരിക്കം രാരാരോ .., രേരിക്കം രേ രേ രോരാരിക്കം രാരാരോ .., രേരിക്കം രേ രേ രോരാരിക്കം രാരാരോ .., രേര…
  •   kaiythola paya virichpayelorupara nellumalannkathukuthan eppam verumantammanmaru ponnokathukuthan eppam verumantammanmaru ponnokunnathangadilu shappilum keripalla niray…
  • എള്ളുല്ലേരി എള്ളുല്ലേരി നടന്പാട്ട് വരികൾ ഓരോരോ കല്ലുംമേലേകേറിയിരിക്കണ കൂമ, കൂമഓരോരോ കല്ലുംമേലേകേറിയിരിക്കണ കൂമ, കൂമഓരോരോ കല്ലുംമേലേമാറിയിരിക്കണ തൂമ, തൂമഓരോരോ കല്ലുംമേലേമാറിയിര…
  • PALAPALLY LYRICS MALAYALAM ആവോ ദാമാനോ ആവോ ദാമാനോആവോ ദാമാനോ ആവോ ദാമാനോപാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേപാലാപ്പളളി തിരുപ്പളളി പുകളേറും രാക്കുളി നാളാണേ(Ch)പാലാപ്പളള…
  • ആരാന്റെ കണ്ടത്തില് ആരാണ്ടാ -NadanPattu Lyrics താനന്ന താനന്ന താനന്ന തന്നാനെ താനാനാ താനാനാ താനാനാ തന്നാനെ താനാനാ താനാനെ താ നാനേ തന്നാനേ താനന്ന താനന്ന താനാനെ തന്നാനേആരാന്റെ കണ്ടത്തില്…

Post a Comment

Thankyou for Review