Ellulleri ellulleri Nadanpattu Lyrics Malayalam

Ellulleri ellulleri Nadanpattu Lyrics Malayalam - malayalam Songs Lyrics

എള്ളുല്ലേരി എള്ളുല്ലേരി നടന്പാട്ട് വരികൾ 

Ellulleri ellulleri Nadanpattu Lyrics Malayalam



ഓരോരോ കല്ലുംമേലേ
കേറിയിരിക്കണ കൂമ, കൂമ

ഓരോരോ കല്ലുംമേലേ
കേറിയിരിക്കണ കൂമ, കൂമ

ഓരോരോ കല്ലുംമേലേ
മാറിയിരിക്കണ തൂമ, തൂമ

ഓരോരോ കല്ലുംമേലേ
മാറിയിരിക്കണ തൂമ, തൂമ

അടുക്കാത്ത പെണ്ണുങ്ങളെ
അടുപ്പിച്ചതാന്നൊരു കൂമ, കൂമ

അടുക്കാത്ത പെണ്ണുങ്ങളെ
അടുപ്പിച്ചതാന്നൊരു കൂമ, കൂമ

അ കൂമ, കൂമ, കൂമ, കൂമ, കൂമ, കൂമ, കൂമോ
അ കൂമ, കൂമ, കൂമ, കൂമ, കൂമ, കൂമ, കൂമോ
അ കൂമ, കൂമ, കൂമ, കൂമ, കൂമ, കൂമ, കൂമോ
അ കൂമ, കൂമ, കൂമ, കൂമ, കൂമ, കൂമ, കൂമോ

താനേ താനാനേ താനാനേ
തനേ
താനേ താനാനേ താനാനേ
തനേ
താനേ താനാനേ താനാനേ
തനേ
താനേ താനാനേ താനാനേ

എള്ളുല്ലേരി എള്ളുല്ലേരി മാനിലങ്ങേരെ
വിജാരിപേട്ടാ ദുണ്ട്കെയാ മാനിലങ്ങേരെ

എള്ളുല്ലേരി മാനിലങ്ങേരെ
വിജാരിപേട്ടാ ദുണ്ട്കെയാ മാനിലങ്ങേരെ

മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ

മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ

താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ

മാനിലങ്കര തങ്കച്ചി മധുലങ്കാരകുമേ
മാനിലങ്കര തങ്കച്ചി മധുലങ്കാരകുമേ
മാനിലങ്കര തങ്കച്ചി മധുലങ്കാരകുമേ
മാനിലങ്കര തങ്കച്ചി മധുലങ്കാരകുമേ

മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ

താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ

എന്നാ കൊണ്ടുവാ മഞ്ജൾ  കൊണ്ടുവാ മാണിലങ്ങേർക്ക്
എന്നാ കൊണ്ടുവാ മഞ്ജൾ  കൊണ്ടുവാ ചിട്ടിക്കിലങ്ങേർക്ക്

എന്നാ കൊണ്ടുവാ മഞ്ജൾ  കൊണ്ടുവാ മാണിലങ്ങേർക്ക്
എന്നാ കൊണ്ടുവാ മഞ്ജൾ  കൊണ്ടുവാ ചിട്ടിക്കിലങ്ങേർക്ക്

മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ

താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ

അകലെവന്ത നാബുജി
ഇകലെവന്ത നാബുജി
എന്നാപാടും പന്താടും
എല്ലിന്നല്ലപാടും

അകലെവന്ത നാബുജി
ഇകലെവന്ത നാബുജി
എന്നാപാടും പന്താടും
എല്ലിന്നല്ലപാടും

മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ

താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ

ഉള്ളൻതെന്നലിപാടും
എല്ലിനെല്ലിപാടും
ഉള്ളൻതെന്നലിപാടും
എല്ലിനെല്ലിപാടും
ഉള്ളൻതെന്നലിപാടും
എല്ലിനെല്ലിപാടും
ഉള്ളൻതെന്നലിപാടും
എല്ലിനെല്ലിപാടും

മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ

താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ

എള്ളുല്ലേരി മാനിലങ്ങേരെ
വിജാരിപേട്ടാ ദുണ്ട്കെയാ മാനിലങ്ങേരെ

മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ

മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ
മാനിലങ്ങേരേ തെങ്കാട്ട്  മധുരലങ്ങേരേ

താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ
തനേ
താനേ താനാനേ താന്നാനാനേ

Post a Comment

Thankyou for Review